Posted On
date_range Updated On
date_range ലാൽ റുവാതാര 2021വരെ ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: പ്രതിരോധതാരം ലാൽ റുവാതാര 2021 വരെ കേരള ബ്ലാസ്േറ്റഴ്സിൽ തുടരും. െഎ.എസ്.എൽ നാലാം സീസണിൽ 17 മത്സരങ്ങളിലും മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ നിറസാന്നിധ്യമായിരുന്ന ലാൽ റുവാതാര മിന്നും പ്രകടനവുമായാണ് ആരാധകരുടെ കൈയടി നേടിയത്.
മിസോറമിൽനിന്നുള്ള 23കാരൻ ചണ്ഡിഗഢ് ഫുട്ബാൾ അക്കാദമിയിലൂടെയാണ് ശ്രദ്ധനേടുന്നത്. 2012 മുതൽ െഎസോളിെൻറ കരുത്തുറ്റതാരമായി മാറി. 2016 സീസണിൽ ഡൽഹി ഡൈനാമോസിലെത്തി. താങ്ബോയ് സിങ്തോയാണ് ബ്ലാസ്റ്റേഴ്സിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.