Posted On
date_range Updated On
date_range സ്വന്തം ക്ലബിലേക്ക് ചേേക്കറാൻ ഇബ്ര
സ്േറ്റാക്ഹോം: കോവിഡ്മൂലം സ്വന്തം നാടായ സ്വീഡനിൽ കഴിയുന്ന എ.സി മിലാൻ താരം സ്ലാട് ടൻ ഇബ്രാഹിമോവിച് തെൻറ ഉടമസ്ഥതയിലുള്ള സ്റ്റോക്ഹോം ഹാമർബി ടീമിനൊപ്പം പരി ശീലനത്തിനിറങ്ങി. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സ്വീഡനിൽ നിയന്ത്രണങ്ങൾ കുറവാണെങ്കിലും അടച്ചിട്ട മൈതാനത്തായിരുന്നു പരിശീലനം.
ആറുമാസത്തേക്ക് മിലാനിലെത്തിയ ഇബ്ര കരാർ പുതുക്കില്ലെന്ന് ഇറ്റാലിയൻ പത്രമായ ഗസറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ ക്ലബിെൻറ 23.5 ശതമാനം ഓഹരി സ്വന്തമാക്കിയ 38കാരൻ സീസണിനൊടുവിൽ സ്വന്തം ക്ലബിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.