​െഎ ലീഗ്​: റിയൽ കശ്​മീർ പഞ്ചാബ്​ എഫ്​.സിയെ സമനിലയിൽ തളച്ചു

ശ്രീനഗർ: കളിയുടെ രണ്ടു പകുതികൾ ഒാരോ ടീമും പങ്കി​ട്ടെടുത്ത മത്സരത്തിൽ റിയൽ കശ്​മീർ പഞ്ചാബ്​ എഫ്​.സിയെ 1-1ന്​ സമനിലയിൽ തളച്ചു. ടി.ആർ.സി ഗ്രൗണ്ടിൽ നടന്ന മത്സരത്തി​​െൻറ 21ാം മിനിറ്റിൽ മഖൻ ചോത്തെയിലൂടെ മുൻ ചാമ്പ്യന്മാരായ പഞ്ചാബ്​ മുന്നിലെത്തി.

ഉണർന്നുകളിച്ച ആതിഥേയർ 62ാം മിനിറ്റിൽ ക്രിസോയിലൂടെ സ്വന്തം കാണികളുടെ മുന്നിൽ വിജയത്തോളംപോന്ന സമനില നേടി. ഏഴു മത്സരത്തിൽനിന്ന്​ 10 പോയൻറുമായി പഞ്ചാബ്​ പോയൻറ്​ പട്ടികയിൽ മൂന്നാമതെത്തി. അഞ്ചു​ കളികളിൽനിന്ന്​ ആറു പോയൻറുമായി എട്ടാമതാണ്​ കശ്​മീർ.
Tags:    
News Summary - i league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT