Posted On
date_range Updated On
date_range ഐ ലീഗ്: കൊല്‍ക്കത്ത നാട്ടങ്കം സമനിലയില്‍
ന്യൂഡല്‍ഹി: ഐ ലീഗിലെ ആവേശപ്പോരാട്ടമെന്ന് വിശേഷിപ്പിച്ച് ആരാധകര്‍ കാത്തിരുന്ന കൊല്‍ക്കത്ത ഡര്‍ബിക്ക് ഗോള്‍രഹിത സമനില. പോയന്‍റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും മോഹല്‍ ബഗാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമിന്‍െറയും മുന്നേറ്റക്കാര്‍ ഒരു ഗോള്‍ പോലും നേടാതെ സമനിലയില്‍ പിരിയേണ്ടിവന്നു. സമനിലയോടെ 20 പോയന്‍റുമായി ഈസ്റ്റ് ബംഗാള്‍ ഒന്നാമതും 17 പോയന്‍റുമായി ബഗാന്‍ രണ്ടാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.