Posted On
date_range Updated On
date_range െഎ ലീഗ്: ബഗാൻ -ബംഗളൂരു മത്സരം ഇന്ന്
ന്യൂഡൽഹി: െഎ ലീഗിൽ ഇന്ന് കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാൻ നിലവിെല ചാമ്പ്യൻമാരായ ബംഗളൂരു എഫ്. സിയുമായി ഏറ്റുമുട്ടും. സീസണിൽ മോശം ഫോമിലുള്ള ബംഗളൂരു എഫ് സിക്കും മൂന്നാം സ്ഥാനത്തുള്ള ബഗാനും മത്സരം നിർണായകമാണ്. നിലവിൽ അഞ്ചാം സ്ഥാനത്താണ് ബംഗളൂരു. 30 പോയൻറുളള െഎസ്വാൾ തന്നെയാണ് പോയൻറ് പട്ടികയിൽ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.