Posted On
date_range Updated On
date_range ചെന്നൈയുടെ തോൽവിക്ക് പിന്നാലെ ഇൗസ്റ്റ് ബംഗാളിന് ജയം; െഎ ലീഗ് ഫോേട്ടാ ഫിനിഷിലേക്ക്
പാഞ്ച്കുള: െഎ ലീഗിൽ കിരീടപ്പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. പോയൻറ് പട്ടികയിൽ മുന്നിലുള്ള ചെന്നൈ എഫ ്.സി തോറ്റതിന് പിന്നാലെ രണ്ടാമതുള്ള ഇൗസ്റ്റ് ബംഗാൾ ജയിച്ചതോടെ അവസാന റൗണ്ട് മത്സരങ്ങൾ നിർണായകമായി. 19 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈക്ക് 40ഉം ഇൗസ്റ്റ് ബംഗാളിന് 39ഉം പോയൻറാണുള്ളത്.
അവസാന കളിയിൽ ജയിച്ചാൽ ചെന്നൈക്ക് കിരീടം സ്വന്തമാക്കാം. ചെന്നൈ ജയിക്കാതിരിക്കുകയും ഇൗസ്റ്റ് ബംഗാൾ ജയിക്കുകയും ചെയ്താൽ കിരീടം കൊൽക്കത്തയിലേക്ക് പറക്കും.
ശനിയാഴ്ച നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബിനെ 1-0ത്തിന് കീഴടക്കിയാണ് ഇൗസ്റ്റ് ബംഗാൾ കിരീടപ്രതീക്ഷ കാത്തത്. പാഞ്ച്കുളയിലെ താവു ദേവിലാൽ സ്റ്റേഡിയത്തിൽ 75ാം മിനിറ്റിൽ എൻറിക്വെ എസ്ക്വേഡയാണ് ഇൗസ്റ്റ് ബംഗാളിന് വിജയം സമ്മാനിച്ച ഗോൾ സ്കോർ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.