ഷില്ലോങ്: മലയാളി താരം ജോബി ജസ്റ്റിെൻറ ഇരട്ടഗോളിൽ െഎ ലീഗിൽ ഇൗസ്റ്റ്ബംഗാളിന് രണ്ടാം ജയം. ഷില്ലോങ് ലജോങ്ങിനെ 3-1ന് തകർത്ത ഇൗസ്റ്റ്ബംഗാൾ പോയൻറ് പട്ടികയിൽ ഒന്നാമതായി. കളിയുടെ 12, 41 മിനിറ്റുകളിലായിരുന്നു ജോബിയുടെ ഗോളുകൾ. 73ാം മിനിറ്റിൽ വിദ്യാസാഗർ സിങ് പട്ടിക തികച്ചു. ഷില്ലോങ്ങിനായി രാകേഷ് പ്രധാൻ ആശ്വാസഗോൾ നേടി. ചെെന്നെ സിറ്റി-ചർച്ചിൽ മത്സരം (2-2) സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.