Posted On
date_range Updated On
date_range െഎ ലീഗ്: ഗോകുലം ഇന്ന് ചെന്നൈക്കെതിരെ
ചെന്നൈ: തോൽവിയിൽനിന്ന് തോൽവിയിലേക്ക് ‘കുതിക്കുന്ന’ ഗോകുലം കേരള എഫ്.സി ശനിയാഴ്ച അയൽക്കാരായ ചെന്നൈയുടെ തട്ടകത്തിൽ. വൈകീട്ട് 5.30ന് കോയമ്പത്തൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ആശ്വാസജയം തേടിയാണ് കേരളസംഘം എവേ മത്സരത്തിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.