സൂപ്പർ കപ്പ്​ ആദ്യ പകുതി: ബംഗളൂരു 1-1 ബംഗാൾ

​ഭുവനേശ്വർ: ​െഎ.എസ്​.എൽ വമ്പൻമാരും ​െഎ. ലീഗ്​ വമ്പൻമാരും സൂപ്പർകപ്പ്​ ​ഫൈനലിൽ ഏറ്റുമുട്ടു​േമ്പാൾ ആദ്യ പകുതി തുല്യ നിലയിൽ. ഇരുടീമുകളുടെയും പതിനായിരക്കണക്കിന്​ ആരാധകരെ സാക്ഷിയാക്കി കലിംഗ സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്​.സിയും ഇൗസ്റ്റ്​ ബംഗാളും കിരീടപ്പോരാട്ടം നടത്തു​േമ്പാൾ ലൈബീരിയൻ താരം ക്രോമയിലൂടെ 32ാം മിനിറ്റിൽ ഇൗസ്റ്റ്​ ബെംഗാളാണ്​ ആദ്യ ലീഡ്​ സ്വന്തമാക്കിയത്​. മനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ ക്രോമ അടിച്ച പന്ത്​ തട്ടിമാറ്റാൻ ബംഗളൂരു ഗോളി ഗുർപ്രീതിന്​ ആയില്ല.

മുന്നിട്ട്​ നിന്ന ബംഗാളിന്​ തിരിച്ചടി നൽകി 44ാം മിനിറ്റിൽ ബംഗളൂരുവി​​​​െൻറ രാഹുൽ ഭേക്ക്​ ഒരു ഹെഡറിലൂടെ മത്സരം തുല്യ നിലയിലാക്കുകയായിരുന്നു.

Tags:    
News Summary - hero super cup-bfc vs ebfc-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.