???????????????? ??????? ??????? ??????? ???????? ??????? ????????? ????.??? ??????? 13 ???

ഗോകുലം ‘പയ്യന്മാർക്ക്’​ കിരീട സന്തോഷം

കോ​ഴി​ക്കോ​ട്​​: ബം​ഗ​ളൂ​രു എ​ഫ്.​സി​യെ കീ​ഴ​ട​ക്കി​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി അ​ണ്ട​ർ 13 ടീം ​ര​ണ്ടാ​മ​ത്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​പ്പ്​ ഒാ​ഫ്​ ജോ​യ്​ അ​ണ്ട​ർ 14 ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ ജേ​താ​ക്ക​ളാ​യി. ഗോ​ള​ടി വീ​ര​നാ​യ ഹൗ​ഗൗ​താ​ങ്​ ഹാ​വോ​കി​പ്​ ഹാ​​ട്രി​ക്കു​മാ​യി തി​ള​ങ്ങി​യ ക​ലാ​ശ​പ്പോ​രി​ൽ 5-1നാ​യി​രു​ന്നു ഗോ​കു​ല​ത്തി​​െൻറ ജ​യം. കോ​യ​മ്പ​ത്തൂ​ർ നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ​ടൂ​ർ​ണ​മ​െൻറി​ൽ 23 ഗോ​ളു​ക​ളാ​ണ്​ ഹാ​വോ​കി​പ്​  അ​ടി​ച്ചു​കൂ​ട്ടി​യ​ത്.
Tags:    
News Summary - gokulam fc win International Cup of Joy -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT