Posted On
date_range Updated On
date_range ബാഴ്സ റയലിനേക്കാൾ മോശം ടീം –പിക്വെ
മഡ്രിഡ്: ബദ്ധവൈരിയായ റയൽ മഡ്രിഡിനേക്കാൾ മോശം ടീമാണ് തേൻറതെന്ന് ആദ്യമായി േതാന്നിയെന്ന് ബാഴ്സ പ്രതിരോധത്തിലെ കുന്തമുനയായ ജെറാഡ് പിക്വെ. സ്പാനിഷ് സൂപ്പർ കപ്പിൽ ഇരു പാദങ്ങളിലായി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റയൽ മഡ്രിഡിനോട് ബാഴ്സ വൻ തോൽവിയറിഞ്ഞതിനു പിറകെയാണ്, ഒമ്പതു വർഷമായി ടീമിനൊപ്പമുള്ള പിക്വെയുടെ പ്രതികരണം. ടീമായും ക്ലബായും ഇപ്പോൾ ഞങ്ങൾക്ക് നല്ല സമയമല്ല. ഇതൊരു നീണ്ട പ്രക്രിയയാണ്. ക്രിസ്റ്റ്യാനോ വിലക്ക് നേരിടുകയും മുൻനിര താരങ്ങളായ ഗാരെത് ബെയ്ൽ, ഇസ്കോ എന്നിവർ പുറത്തിരിക്കുകയും ചെയ്തിട്ടും ദയനീയമായിരുന്നു കറ്റാലന്മാരുടെ വീഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.