Posted On
date_range Updated On
date_range ഐ.എസ്.എൽ: ഗോവക്ക് വിജയത്തുടക്കം
മഡ്ഗാവ്: സീസൺ അഞ്ചിൽ അവസാനിപ്പിച്ചിടത്തുനിന്നും തുടങ്ങി എഫ്.സി ഗോവ. ആറാം സീസണിൽ തങ്ങളുടെ ആദ്യമത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ചെന്നൈയിെൻറ വലയിൽ അടിച്ചു കയറ്റിയത് മൂന്ന് ഗോളുകൾ. ഗോൾ മെഷീൻ ഫെറാൻ കൊറോമിനസ് ഫോമിലായ മത്സരത്തിൽ ചെന്നൈയുടെ അടിമുടി വിറപ്പിച്ചാണ് ഗോവൻ പടയോട്ടം.
സിമൻലെൻ ഡംഗൽ (30), ഫെറാൻ കൊറോമിനസ് (62), കാർലോസ് പെന (81) എന്നിവരാണ് ഗോവക്കായി സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ജാകിചന്ദ് സിങ്ങിെൻറ ഉഗ്രൻ േക്രാസ് മനോഹരമായി പോസ്റ്റിലേക്ക് പായിച്ചാണ് കൊറോ സ്കോർ ബോർഡിൽ ഇടം പിടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.