??????? ????? ??????? ???????????? ???????? ???????????????????? ??????? ???????

ഫാതി ഡബിളിൽ ബാഴ്​സ

ബാ​ഴ്​​സ​ലോ​ണ: കൗ​മാ​ര താ​രം അ​ൻ​സു ഫാ​റ്റി ര​ണ്ടു വ​ട്ടം സ്​​കോ​ർ ചെ​യ്​​ത ക​ളി​യി​ൽ ലാ ​ലി​ഗ ചാ​മ്പ്യ​ൻ​ മാ​ർ​ക്ക്​ ജ​യം. മാ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ എ​വേ മ​ത്സ​ര​ത്തി​ൽ 3-1ന്​ ​തോ​ൽ​പി​ച്ച ലെ​വാ​​െൻറ​യെ സ്വ​ന്തം ത​ ട്ട​ക​മാ​യ നൂ ​കാ​മ്പി​ൽ 2-1നാ​ണ്​ ബാ​ഴ്​​സ​ലോ​ണ മ​റി​ക​ട​ന്ന​ത്.

ഇ​തോ​ടെ, ഒ​ന്നാ​മ​തു​ള്ള റ​യ​ലു​മാ​ യി പോ​യ​ൻ​റ്​ അ​ക​ലം മൂ​ന്നാ​യി ചു​രു​ക്കി. റ​യ​ലി​ന്​ 49 പോ​യ​ൻ​റു​ണ്ട്. ക​ഴി​ഞ്ഞ ക​ളി​യി​ലെ ജ​യ​ത്തി​​െൻറ ആ​വേ​ശ​വു​മാ​യി ആ​ദ്യാ​വ​സാ​നം ഇ​ര​മ്പി​യാ​ർ​ത്ത ലെ​വാ​​െൻറ മു​ന്നേ​റ്റ​ത്തെ ആ​യാ​സ​പ്പെ​ട്ട്​ ത​ള​ച്ചാ​ണ്​ മെ​സ്സി​പ്പ​ട ജ​യം പി​ടി​ച്ച​ത്. അ​ടു​ത്ത​ടു​ത്ത മി​നി​റ്റു​ക​ളി​ൽ മെ​സ്സി​യു​ടെ പാ​സി​ൽ​നി​ന്നാ​യി​രു​ന്നു ഫാതിയു​ടെ ഇ​രു ഗോ​ളും.

കൃ​ത്യ​മാ​യി ല​ഭി​ച്ച പാ​സി​ൽ ഒ​റ്റ​ക്ക്​ ഓ​ടി​​യാ​യി​രു​ന്നു ആ​ദ്യം സ്​​കോ​ർ ചെ​യ്​​ത​തെ​ങ്കി​ൽ പെ​നാ​ൽ​റ്റി ബോ​ക്​​സി​ൽ കാ​ലി​െ​ല​ത്തി​യ പ​ന്ത്​ ഗോ​ളി​യു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ ത​ട്ടി​യി​ട്ടാ​യി​രു​ന്നു ഫാ​റ്റി പ​ട്ടി​ക തി​ക​ച്ച​ത്. അ​വ​സാ​ന വി​സി​ലി​ന്​ നി​മി​ഷ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ റോ​ചി​ന​യു​ടെ മി​ടു​ക്കി​ൽ ലെ​വാ​​െൻറ ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി.
Tags:    
News Summary - fc barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT