കിങ്​സ്​ കപ്പ്​: വമ്പൻ ജയം; ബാഴ്​സ സെമിയിൽ

മ​ഡ്രി​ഡ്​: കി​ങ്​​സ്​ ക​പ്പി​ൽ ആ​ദ്യ പാ​ദം കൈ​വി​ട്ട​തി​ന്​ സെ​വി​യ്യ​യോ​ട്​ ബാ​ഴ്​​സ​ലോ​ണ ക​ണ​ക്കു ചോ​ദി​ച്ചു. ആ​ദ്യ പാ​ദ​ത്തി​ൽ 2-0ത്തി​​ന്​ തോ​ൽ​പി​ച്ച സെ​വി​യ്യ​യെ നൂ​കാ​മ്പി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ ​ബാ​ഴ്​​സ​ലോ​ണ 6-1ന്​ ​ത​രി​പ്പ​ണ​മാ​ക്കി. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി ക​റ്റാ​ല​ന്മാ​ർ 6-3ന്​ ​ജ​യി​ച്ച്​ സെ​മി​യി​ൽ. ഫി​ലി​പ്പെ കു​ട്ടീ​ന്യോ (13, 53), ഇ​വാ​ൻ റാ​ക്കി​റ്റി​ച്​​ (31), സെ​ർ​ജി റോ​ബ​ർ​േ​ട്ടാ (54), ലൂ​യി​സ്​ സു​വാ​ര​സ് (89), ല​യ​ണ​ൽ മെ​സ്സി (92) എ​ന്നി​വ​രാ​ണ്​ സ്​​കോ​റ​ർ​മാ​ർ.

Tags:    
News Summary - fc barcelona -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT