Posted On
date_range Updated On
date_range മെസ്സി, ഡെംബലെ വീണ്ടും; ബാഴ്സക്ക് വിജയക്കുതിപ്പ്
മഡ്രിഡ്: ക്രിസ്മസിനു മുമ്പ് ആരാധകർക്ക് മെസ്സിയുടെയും സംഘത്തിെൻറയും വിജയ സമ്മാ നം. ശൈത്യകാല ഇടവേളക്കു പിരിയുേമ്പാൾ, രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിനെ ക്കാൾ മൂന്നു പോയൻറ് മുന്നിലെത്തി കറ്റാലന്മാർ.
ഇൗ വർഷത്തെ അവസാന മത്സരത്തിൽ സെൽറ്റ വിഗോയെ 2-0ത്തിന് ബാഴ്സലോണ തോൽപിച്ചു. കറ്റാലന്മാരുടെ ഗ്ലാമർ താരങ്ങളായ ഉസ്മാനെ ഡെംബലെയും (10) ലയണൽ മെസ്സിയുമാണ് (45) ബാഴ്സലോണക്ക് അനിവാര്യ ജയം ഒരുക്കിക്കൊടുത്തത്.
അത്ലറ്റികോ മഡ്രിഡ് എസ്പാനിയോളിനെ 1-0ത്തിന് തോൽപിച്ചാണ്(58 ഗ്രീസ്മാൻ) ബാഴ്സക്ക് തൊട്ടുപിന്നിലെത്തിയത്. ബാഴ്സക്ക് 37ഉം അത്ലറ്റികോക്ക് 34ഉം പോയൻറാണ് നിലവിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.