Posted On
date_range Updated On
date_range നികുതിവെട്ടിപ്പ്: മുൻ ഇൗജിപ്ഷ്യൻ ഫുട്ബാളർ അബൂത്രികക്ക് തടവ്
െകെറോ: ഇൗജിപ്ത് സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ മുൻ ദേശീയ ഫുട്ബാളറെ നികുതിവെട്ടിപ്പ് കേസിൽ കോടതി ഒരുവർഷം തടവിന് വിധിച്ചു. ഇൗജിപ്തിനായി 100 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മുഹമ്മദ് അബൂത്രിക്കയെയാണ് കോടതി ശിക്ഷച്ചത്. ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ പിഴയടക്കാനുള്ള ഉപാധിയും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്.
1115 ഡോളർ (80,000 രൂപ) പിഴയായി അടക്കാനാണ് ഉത്തരവ്. മുല്ലപ്പൂ വിപ്ലവാനന്തരം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുർസിയെ അട്ടിമറിച്ചതിനെതിരെ പ്രതികരിച്ചതിന് അബൂത്രിക്കയെ അബ്ദുൽ ഫത്താഹ് അൽസീസി ഭരണകൂടം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.