Posted On
date_range Updated On
date_range ലാലിഗ അരങ്ങേറ്റ മത്സരത്തിൽതന്നെ ചുവപ്പ് കാർഡ് കണ്ട് ഡിഗോ കോസ്റ്റ
മഡ്രിഡ്: ലാലിഗ അരങ്ങേറ്റ മത്സരത്തിൽതന്നെ ചുവപ്പ് കാർഡ് കണ്ട് ഡിഗോ കോസ്റ്റക്ക് മടേങ്ങണ്ടിവന്ന മത്സരത്തിൽ, ഗറ്റാഫക്കെതിരെ അത്ലറ്റികോ മഡ്രിഡിന് 2-0െൻറ ജയം. രണ്ടാം പകുതിയിൽ ഗോൾ നേടി ആേഘാഷത്തിനായി കാണികൾക്കിടയിലേക്ക് കയറിപ്പോയതിനാണ് കോസ്റ്റക്ക് രണ്ടാം മഞ്ഞകാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നത്. 18ാം മിനിറ്റിൽ തന്നെ എയ്ഞ്ചൽ കൊരേറയുടെ ഗോളിൽ അത്ലറ്റികോ മഡ്രിഡ് മുന്നിലെത്തി. രണ്ടാം പകുതിയിൽ 68ാം മിനിറ്റിലാണ് കോസ്റ്റയുടെ ഗോളും പിന്നാലെ രണ്ടാം മഞ്ഞകാർഡും വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.