കി​ങ്​​സ്​ ക​പ്പ്​ സെ​മി: സു​വാ​ര​സി​െൻറ ഏ​ക ഗോ​ളി​ൽ ആ​ദ്യ​പാ​ദം ജ​യി​ച്ച്​ ബാ​ഴ്​​സ

മ​ഡ്രി​ഡ്​: കി​ങ്​​സ്​ ക​പ്പി​ലെ 30ാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ബാ​ഴ്​​സ​ലോ​ണ​ക്ക്​ സെ​മി​ഫൈ​ന​ലി​ലെ ആ​ദ്യ​പാ​ദ​ത്തി​ൽ ഒ​രു ഗോ​ൾ ജ​യം. നൂ​കാം​പി​ൽ സു​വാ​ര​സി​​െൻറ ഒ​രു ഗോ​ളി​ലാ​യി​രു​ന്നു വ​ല​ൻ​സി​യ​യെ വീ​ഴ്​​ത്തി​യ​ത്​ (1-0).

എ​തി​രാ​ളി​യു​ടെ ഗ്രൗ​ണ്ടി​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ്​ ര​ണ്ടാം​പാ​ദ മ​ത്സ​രം. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ മി​ക​ച്ച മാ​ർ​ജി​നി​ൽ ജ​യി​ക്കാ​നി​റ​ങ്ങി​യ മെ​സ്സി​യെ​യും സം​ഘ​ത്തെ​യും പ്ര​തി​രോ​ധ​പ്പൂ​ട്ടി​ൽ വ​രി​ഞ്ഞു​മു​റു​ക്കി​യാ​യി​രു​ന്നു വ​ല​ൻ​സി​യ വി​ജ​യ മാ​ർ​ജി​ൻ കു​റ​ച്ച​ത്. ക​ളി​യി​ലാ​കെ ബാ​ഴ്​​സ​ലോ​ണയാണ്​ 72 ശ​ത​മാ​നം പ​ന്ത്​ കൈ​വ​ശം ​െവ​ച്ചത്​.

ര​ണ്ടാം പ​കു​തി​യി​ൽ െപ​നാ​ൽ​റ്റി ബോ​ക്​​സി​​െൻറ ഇ​ട​തു​വ​ശ​ത്തു​നി​ന്ന്​ ല​യ​ണ​ൽ മെ​സ്സി ഉ​യ​ർ​ത്തി​ന​ൽ​കി​യ പ​ന്ത്​ സു​വാ​ര​സ് (67ാം മി​നി​റ്റ്)​ വ​ല​യി​ലാ​ക്കി.  മ​റ്റൊ​രു സെ​മി​യി​ൽ ​െല​ഗാ​ന​സ്​ 1-1ന്​ ​സെ​വി​യ്യ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ചു.
Tags:    
News Summary - Copa del Rey: Barca surges with Suarez' goal- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT