Posted On
date_range Updated On
date_range കോപ്പ അമേരിക്ക; ബ്രസീലിന് എളുപ്പം; അർജൻറീനക്ക് വെല്ലുവിളി
റിയോ െഡ ജനീറോ: 2019 കോപ്പ അമേരിക്ക ഗ്രൂപ് റൗണ്ടിൽ ആതിഥേയരായ ബ്രസീലിന് ആദ്യ കടമ്പ എളുപ്പം. ഗ്രൂപ് ‘എ’യിൽ ടോപ് സീഡായ ബ്രസീൽ ഫിഫ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ബൊളീവിയ, വെനിസ്വേല, പെറു എന്നിവരോടൊപ്പമാണ്. അതേസമയം, ‘ബി’യിൽ ടോപ് സീഡായിരുന്ന അർജൻറീനക്ക് വെല്ലുവിളി ഉയർത്തി കൊളംബിയ ഇതേ ഗ്രൂപ്പിലായി. ജൂൺ 14നാണ് ലാറ്റിനമേരിക്കൻ പോരാട്ടത്തിന് സമാരംഭം കുറിക്കുന്നത്.
ഗ്രൂപ് എ: ബ്രസീൽ, ബൊളീവിയ, വെനിസ്വേല, പെറു
ഗ്രൂപ് ബി: അർജൻറീന, കൊളംബിയ, പരേഗ്വ, ഖത്തർ
ഗ്രൂപ് സി: ഉറുഗ്വായ്, എക്വഡോർ, ജപ്പാൻ, ചിലി
ഗ്രൂപ് എ: ബ്രസീൽ, ബൊളീവിയ, വെനിസ്വേല, പെറു
ഗ്രൂപ് ബി: അർജൻറീന, കൊളംബിയ, പരേഗ്വ, ഖത്തർ
ഗ്രൂപ് സി: ഉറുഗ്വായ്, എക്വഡോർ, ജപ്പാൻ, ചിലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.