Posted On
date_range Updated On
date_range മ്യൂളറുടെ കരാർ പുതുക്കി ബയേൺ
ബർലിൻ: ദീർഘകാലമായി പന്തുതട്ടുന്ന ബുണ്ടസ് ലിഗ ഒന്നാം നമ്പർ ടീമിൽ കരാർ നീട്ടിക്കി ട്ടി തോമസ് മ്യൂളർ. ഇക്കൊല്ലം കരാർ അവസാനിക്കുന്നതിനാൽ മറ്റു ടീമുകളിലേക്ക് കൂടുമാറ്റം പരിഗണിച്ചിരുന്ന മ്യൂളറെ 2023 വരെ നിലനിർത്താൻ ബയേൺ മ്യൂണിക് തീരുമാനിക്കുകയായിരുന്നു.
2008ൽ ബയേണിലെത്തിയ താരം വർഷങ്ങളായി ടീമിെൻറ മുന്നേറ്റനിരയിലെ കുന്തമുനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.