സാൻറകാർല: കോൺകകാഫ് ഗോൾഡ് കപ്പിൽ ഇന്ന് കിരീടപ്പോരാട്ടം. ഇന്ത്യൻസമയം രാവിലെ ഏഴിനാണ് മത്സരം. ആതിഥേയരായ അമേരിക്കയും ജമൈക്കയും ഫൈനലിൽ ഏറ്റുമുട്ടും. ആറാം കിരീടം തേടിയാണ് അമേരിക്ക ബൂട്ടണിയുന്നത്. അതേസമയം, കന്നിക്കിരീടമാണ് ജമൈക്കയുടെ ലക്ഷ്യം. സെമിയിൽ അമേരിക്ക കോസ്റ്ററീകയെയും (2-0) ജമൈക്ക 1-0ത്തിന് മെക്സികോയെയും വീഴ്ത്തിയാണ് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.