????????? ?????????????? ???? ??????????????????? ?????????? ?????? ??????? ????????????

ചെ​ൽ​സി, സി​റ്റി, ലി​വ​ർ​പൂ​ൾ ഇ​ന്നി​റ​ങ്ങും

ല​ണ്ട​ൻ: ആ​ഴ്​​സ​ന​ൽ- ലെ​സ്​​റ്റ​ർ സി​റ്റി പോ​രാ​ട്ട​ത്തോ​ടെ കി​ക്കോ​ഫ്​ കു​റി​ച്ച ഇം​ഗ്ലീ​ഷ്​  പ്രീ​മി​യ​ർ ലീ​ഗ്​ സീ​സ​ണി​ൽ ഇ​ന്ന്​ പോ​രാ​ട്ട​ത്തി​ന്​ ചൂ​ട്പി​ടി​ക്കും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ൽ​സി, കി​രീ​ട​ഫേ​വ​റി​റ്റു​ക​ളാ​യ ലി​വ​ർ​പൂ​ൾ, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ടീ​മു​ക​ളും ഇ​ന്നി​റ​ങ്ങും. ത​യാ​റെ​ടു​പ്പ്​ മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​വും ​​ട്രാ​ൻ​സ്​​ഫ​ർ വി​പ​ണി​യി​ൽ ക​രു​ത​ലോ​ടെ ഇ​ട​പെ​ട്ടും ത​യാ​റെ​ടു​പ്പോ​​ടെ​യാ​ണ്​ വ​മ്പ​ന്മാ​രു​ടെ കി​ക്കോ​ഫ്. 

ക​ഴി​ഞ്ഞ സീ​സ​ണി​ൽ കൈ​വി​ട്ട കി​രീ​ടം വീ​ണ്ടെ​ടു​ക്കാ​ൻ യു​ർ​ഗ​ൻ ക്ലോ​പ്പി​​െൻറ ലി​വ​ർ​പൂ​ളും ഗ്വാ​ർ​ഡി​യോ​ള​യു​ടെ സി​റ്റി​യും ക​രു​ത​ലോ​ടെ​യാ​വും സീ​സ​ൺ തു​ട​ങ്ങു​ക. ചാ​മ്പ്യ​ൻ ചെ​ൽ​സി അ​േ​​ൻ​റാ​ണി​യോ കോ​​െൻറ​യു​ടെ കീ​ഴി​ൽ ഭ​ദ്ര​വു​മാ​ണ്. റ​യ​ലി​ൽ നി​ന്നെ​ത്തി​യ അ​ൽ​വാ​രോ മൊ​റാ​റ്റ​യാ​ണ്​ ചെ​ൽ​സി​യി​ലെ പ്ര​ധാ​ന പു​തു​മ.

Tags:    
News Summary - Chelsea,Cty, Liverpool -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.