Posted On
date_range Updated On
date_range ലീഗ് കപ്പ്: ചെൽസി ഫൈനലിൽ
ലണ്ടൻ: അടിമുടി നാടകീയത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ടോട്ടൻഹാമിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ചെൽസി ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിൽ. രണ്ടാം പാദ സെമിയിൽ 2-1ന് ചെൽസി ജയിച്ചെങ്കിലും ആദ്യ പാദത്തിലെ (0-1) ഫലവുമായി ടോട്ടൻഹാം ഒപ്പത്തിനൊപ്പമായിരുന്നു.
ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അവിടെ 4-2ന് ചെൽസിക്കായിരുന്നു ജയം. ഗോളി കെപ അരിസബലാഗയുടെ സൂപ്പർസേവുകളാണ് ചെൽസിക്ക് വിജയമൊരുക്കിയത്. ഫെബ്രുവരി 24ന് നടക്കുന്ന ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.