Posted On
date_range Updated On
date_range ചെൽസി-–ആഴ്സനൽ സമനില
ലണ്ടൻ: സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ച് ആഴ്സനൽ ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനൽ പ്രതീക്ഷ സജീവമാക്കി. ഇനി എമിറേറ്റ്സ് സ്റ്റേഡിയത്തിൽ സ്വന്തം കാണികളുടെ പിന്തുണയിൽ ചെൽസിയെ ഒരു ഗോളിനെങ്കിലും തോൽപിക്കാനായാൽ ഗണ്ണേഴ്സിന് സീസണിലെ ആദ്യ ഫൈനൽ പോരാട്ടത്തിന് ടിക്കറ്റാവും.
ഇൗ മാസം 24നാണ് രണ്ടാം പാദ പോരാട്ടം. ഏഡൻ ഹസാർഡിനെയും അൽവാരോ മൊറാറ്റയെയും മുന്നിൽ നിർത്തി ചെൽസി ഗണ്ണേഴ്സിനെതിരെ നിറഞ്ഞുകളിച്ചെങ്കിലും ഒരുതവണപോലും വലകുലുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.