ഇം​ഗ്ല​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്:​ ചെ​ൽ​സി​ക്ക്​ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ല​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ൽ​സി​ക്ക്​ ജ​യം. ബേ​ൺ​ലി​ക്കെ​തി​രെ 2-1നാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ ജ​യി​ച്ച​ത്. സെ​ൽ​ഫ്​ ഗോ​ളി​ലി​​െൻറ ആ​നു​കൂ​ല്യ​ത്തി​ൽ 20ാ മി​നി​റ്റി​ൽ ചെ​ൽ​സി മു​മ്പി​ലെ​ത്തി​യെ​ങ്കി​ലും 64ാം മി​നി​റ്റി​ൽ തി​രി​ച്ച​ടി​ച്ച്​ ബേ​ൺ​ലി സ​മ​നി​ല പി​ടി​ച്ചു. ഒ​ടു​വി​ൽ 69ാം മി​നി​റ്റി​ൽ വി​ക്​​ട​ർ മോ​സ​സാ​ണ്​ ചെ​ൽ​സി​ക്ക്​ വി​ജ​യ​ഗോ​ളൊ​രു​ക്കു​ന്ന​ത്. 63 പോ​യ​ൻ​റു​മാ​യി ആ​റാം സ്​​ഥാ​ന​ത്താ​ണി​വ​ർ. 
 
Tags:    
News Summary - chelsea fc- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT