പ്ര​തീ​ക്ഷ കൈ​വി​ടി​ല്ല; അ​ർ​ജ​ൻ​റീ​ന​യെ  മെ​സ്സി കി​രീ​ട​മ​ണി​യി​ക്കും –പു​യോ​ൾ

ന്യൂ​ഡ​ൽ​ഹി: പ​ല​ത​വ​ണ പ​രാ​ജ​യ​പ്പെ​െ​ട്ട​ങ്കി​ലും അ​ർ​ജ​ൻ​റീ​ന കു​പ്പാ​യ​ത്തി​ൽ മെ​സ്സി​യെ തേ​ടി ഒ​രു രാ​ജ്യാ​ന്ത​ര കി​രീ​ട​മെ​ങ്കി​ലു​മെ​ത്തു​മെ​ന്ന്​ ബാ​ഴ്​​സ​ലോ​ണ​യി​ലെ ക​ളി​ക്കൂ​ട്ടു​കാ​ര​നും മു​ൻ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ താ​ര​വു​മാ​യ കാ​ർ​ലോ​സ്​ പു​യോ​ൾ. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​​െൻറ ടി​ക്ക​റ്റ്​ വി​ൽ​പ​ന ഉ​ദ്​​ഘാ​ട​ന​ത്തി​നെ​ത്തി​യ ​പു​യോ​ൾ ഫേ​സ്​​​ബു​ക്​​ ലൈ​വി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. 
‘‘പ​ത്ത്​ വ​ർ​ഷ​ത്തോ​ള​മാ​യി സ്​​ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തു​ന്ന താ​ര​മാ​ണ്​ ല​യ​ണ​ൽ മെ​സ്സി. ഒ​രോ വ​ർ​ഷ​വും അ​ദ്ദേ​ഹ​ത്തി​​െൻറ ക​ളി മെ​ച്ച​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​നാ​യി മെ​സ്സി ക​പ്പ്​​നേ​ടു​മെ​ന്നാ​ണ്​ എ​​െൻറ പ്ര​തീ​ക്ഷ. ആ​ധു​നി​ക ഫു​ട്​​ബാ​ളി​ലെ മി​ക​ച്ച താ​ര​മാ​ണ്​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. മെ​സ്സി ക്രി​സ്​​റ്റ്യാ​നോ​യെ​ക്കാ​ൾ ഒ​ര​ടി മു​ന്നി​ലാ​ണ്​’ -പു​യോ​ൾ പ​റ​ഞ്ഞു. 
 
Tags:    
News Summary - Carles Puyol wants to see Lionel Messi win a title with Argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.