Posted On
date_range Updated On
date_range ബ്രിജ് ഭൂഷൺ സിങ് ഏഷ്യൻ ഗെയിംസ് ചെഫ് ഡി മിഷൻ
ന്യൂഡൽഹി: ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ടു വരെ ഇന്തോനേഷ്യയിലെ ജകാർത്തയിലും പലേംബാങ്ങിലുമായി നടക്കുന്ന 18ാമത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിെൻറ ചെഫ് ഡി മിഷനായി (സി.ഡി.എം) റെസ്ലിങ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ പ്രസിഡൻറായ ബ്രിജ് ഭൂഷൺ ശരൺ സിങ് നിയമിതനായി.
ദൗത്യത്തിൽ സിങ്ങിനെ സഹായിക്കാനായി രാജ് കുമാർ സചേതി, കേണൽ സത്യവ്രത് ഹീറൻ, ബൽബീർ സിങ് കുശ്വാഹ, ദേവ് കുമാർ സിങ് എന്നീ െഡപ്യൂട്ടി സി.ഡി.എമ്മുമാരും ചുമതലയേൽക്കും.
ദൗത്യത്തിൽ സിങ്ങിനെ സഹായിക്കാനായി രാജ് കുമാർ സചേതി, കേണൽ സത്യവ്രത് ഹീറൻ, ബൽബീർ സിങ് കുശ്വാഹ, ദേവ് കുമാർ സിങ് എന്നീ െഡപ്യൂട്ടി സി.ഡി.എമ്മുമാരും ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.