?????????? ????????? ???????? ????????? ???? ???????????? ????????????????????????? ??????? ????????????

​ബൊ​റൂ​സി​യ​ക്ക്​ ജ​യം; സ​മ​നി​ല​യി​ൽ കു​രു​ങ്ങി ലീ​പ്​​സി​ഷ്​

ബ​ർ​ലി​ൻ: തി​മോ വെ​ർ​ണ​റു​ടെ കൂ​ടു​മാ​റ്റ വാ​ർ​ത്ത​ക്കു പി​ന്നാ​ലെ ക​ള​ത്തി​ലി​റ​ങ്ങി​യ ലീ​പ്​​സി​ഷി​ന്​ പി​ൻ​നി​ര​ക്കാ​രാ​യ പാ​ഡ​ർ​ബോ​ണി​നോ​ട്​ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ 1-1​ന്​ ​സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ​തി​​െൻറ ഞെ​ട്ട​ലി​ൽ ജ​ർ​മ​ൻ ബു​ണ്ട​സ്​ ലി​ഗ. ടീ​മി​​െൻറ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ സാ​ധ്യ​ത​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​വു​ന്ന സ​മ​നി​ല​ക്കൊ​പ്പം, പ്ര​തി​രോ​ധ നി​ര താ​രം ചു​വ​പ്പു​​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​വു​ക​യും ചെ​യ്​​തു.

 

തൊ​ട്ടു​പി​ന്നാ​ലെ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ട്​ ഒ​രു ഗോ​ൾ ജ​യ​വു​മാ​യി ബ​യേ​ൺ മ്യൂ​ണി​ക്കു​മാ​യു​ള്ള പോ​യ​ൻ​റ്​ വ്യ​ത്യാ​സം കു​റ​ച്ചു. ഹെ​ർ​ത​ക്കെ​തി​രെ 57ാം മി​നി​റ്റി​ൽ എം​റി കാ​നാ​ണ്​ ബൊ​റൂ​സി​യ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. 30 ക​ളി​യി​ൽ ഒ​ന്നാ​മ​തു​ള്ള ബ​യേ​ണി​ന്​ 70ഉം ​ര​ണ്ടാ​മ​തു​ള്ള ഡോ​ർ​ട്​​മു​ണ്ടി​ന്​ 63ഉം ​പോ​യ​ൻ​റാ​ണു​ള്ള​ത്.

മ​റ്റു മ​ത്സ​ര​ത്തി​ൽ വോ​ൾ​ഫ്​​സ്​​ബു​ർ​ഗ്​ 1-0ത്തി​ന്​ വെ​ർ​ഡ​ർ ബ്ര​മ​നെ തോ​ൽ​പി​ച്ചു. ഷാ​ൽ​കെ - യൂ​ണി​യ​ൻ ബെ​ർ​ലി​ൻ മ​ത്സ​രം 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 

Tags:    
News Summary - borussia dortmund-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.