Posted On
date_range Updated On
date_range ബൊറൂസിയ കോച്ച് പീറ്റർ ബോസിെന പുറത്താക്കി
ബർലിൻ: ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ് റൗണ്ട് കടക്കാതെ പുറത്താവുകയും ബുണ്ടസ് ലിഗയിൽ അഞ്ചു തോൽവിയുമായി പിന്നാക്കം പോവുകയും ചെയ്തതോടെ ബൊറൂസിയ ഡോർട്മുണ്ട് കോച്ച് പീറ്റർ ബോസിനെ പുറത്താക്കി. മുൻ എഫ്.സി കൊളിൻ കോച്ച് പീറ്റർ സ്റ്റോഗറിനെ പുതിയ പരിശീലകനായി നിയമിച്ചേക്കും.
2016-17 സീസണിൽ അയാക്സിനെ പരിശീലിപ്പിച്ചിരുന്ന പീറ്റർ ബോസ് ഇൗ സീസണിലാണ് ബൊറൂസിയയിലെത്തിയത്. യുറുഗൻ ക്ലോപ്പിെൻറ പിൻഗാമി തോമസ് യൂച്ചൽ പടിയിറങ്ങിയതോടെയാണ് പീറ്റർ ബോസ് എത്തുന്നത്. സീസണിൽ ആദ്യം മുതൽക്കെ ഫോം കണ്ടെത്താനാവാതെ വിയർത്ത ബൊറൂസിയക്ക്, ആദ്യ 14 മത്സരങ്ങളിൽ ഒന്നിൽപോലും ജയിക്കാനായിരുന്നില്ല. നിലവിൽ 22 പോയൻറുമായി ഏഴാം സ്ഥാനത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.