സി.​കെ വി​നീ​തി​ന്  ഉ​ചി​ത​മാ​യ ജോ​ലി  ന​ല്‍കു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ഫു​ട്ബോ​ള്‍ താ​രം സി. ​കെ വി​നീ​തി​ന് ഉ​ചി​ത​മാ​യ ജോ​ലി ന​ല്‍കു​മെ​ന്ന് കാ​യി​ക മ​ന്ത്രി എ.​സി മൊ​യ്തീ​ന്‍ അ​റി​യി​ച്ചു. ഏ​ജീ​സ് ഓ​ഫി​സി​ല്‍നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട വി​നീ​ത് ജോ​ലി ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​താ​യും ഈ ​വി​ഷ​യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്​​ച മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ടാ​ണ്​ വി​നീ​ത് അ​പേ​ക്ഷ​യും ബ​യോ​ഡേ​റ്റ​യും സ​മ​ർ​പ്പി​ച്ച​ത്. മ​തി​യാ​യ ഹാ​ജ​രി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ഏ​ജീ​സ് ഓ​ഫീ​സി​ല്‍ നി​ന്ന് സി​കെ വി​നീ​തി​നെ പി​രി​ച്ചു വി​ട്ട​ത് വി​വാ​ദ​മാ​യി​രു​ന്നു.

Tags:    
News Summary - best job to give ck vineeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT