Posted On
date_range Updated On
date_range എ.എഫ്.സി കപ്പ്: ബംഗളൂരു എഫ്.സിക്ക് ജയം
മാലെ: മാലദ്വീപിയൻ ക്ലബ് മാസിയയെ 1-0ത്തിന് തോൽപിച്ച് എ.എഫ്.സി കപ്പിലെ ഗ്രൂപ് എയിൽ ബംഗളൂരു എഫ്.സിയുടെ കുതിപ്പ്. ഗോൾരഹിത സമനിലയിൽ കളിയവസാനിക്കുമെന്ന് തോന്നിച്ച മത്സരത്തിൽ, 94ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ജോൺ ജെയിംസ് ജോൺസൺ നേടിയ ഗോളിലാണ് ബംഗളൂരു എഫ്.സി നിർണായക ജയം സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ് ഇയിൽ രണ്ടു കളിയിലും വിജയിച്ച ബംഗളൂരു എഫ്.സിക്ക് ആറു പോയൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.