ബം​ഗ​ളൂ​രു എ​ഫ്.​സി സ്​​പെ​യി​നി​ലേ​ക്ക്​; ബാ​ഴ്​​സ​ലോ​ണ ‘ബി’ ​ടീ​മു​മാ​യി മ​ത്സ​രം

ബം​ഗ​ളൂ​രു: ​െഎ.​എ​സ്.​എ​ൽ റ​ണ്ണേ​ഴ്​​സ്​ അ​പ്പു​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി പു​തി​യ സീ​സ​ണി​ന്​ ഒ​രു​ങ്ങാ​നാ​യി സ്​​പെ​യി​​നി​ലേ​ക്ക്. സ്​​പെ​യി​നി​ലെ വ​മ്പ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ​യു​ടെ​യും വി​യ്യാ​റ​യ​ലി​​െൻറ​യും ‘ബി’ ​ടീ​മു​ക​ൾ​ക്കെ​തി​രെ​യാ​ണ്​ ബം​ഗ​ളൂ​രു എ​ഫ്.​സി പ്രീ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. 

ഇ​രു ടീ​മു​ക​ളും ര​ണ്ടാം ഡി​വി​ഷ​ൻ ലീ​ഗാ​യ സെ​ഗു​ണ്ട​യി​ൽ ക​ളി​ക്കു​ന്ന​വ​രാ​ണ്. നി​ല​വി​ൽ ബെ​ല്ലാ​രി​യി​ൽ പ​രി​ശീ​ല​ന​ത്തി​ലു​ള്ള ടീം ​ഉ​ട​ൻ​ത​ന്നെ സ്​​പെ​യി​നി​ലേ​ക്ക്​ പ​റ​ക്കും. പു​തി​യ സ്​​പാ​നി​ഷ്​ കോ​ച്ച്​ കാ​ർ​ല​സ്​ കൊ​ഡ്രാ​ട്ടാ​ണ്​ പ്രീ​സീ​സ​ൺ മ​ത്സ​ര​ത്തി​നു​ള്ള ചു​ക്കാ​ൻ​പി​ടി​ച്ച​ത്. സ്​​പാ​നി​ഷ്​ പ​ര്യ​ട​ന​ത്തി​നു​പി​ന്നാ​ലെ എ.​എ​ഫ്.​സി ക​പ്പ്​ ഇ​ൻ​റ​ർ സോ​ൺ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ഇ​വ​ർ​ക്ക്​ വ​രു​ന്നു​ണ്ട്.
 

Tags:    
News Summary - Bengaluru FC to play against FC Barcelona's B team- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.