Posted On
date_range Updated On
date_range ഗുഡ്ബൈ... ഫിലിപ് ലാം, സാബി
മ്യൂണിക്: ബുണ്ടസ് ലിഗയിൽ കിരീടം ചൂടിയ ബയേൺ മ്യൂണിക്കിന് അവസാന മത്സരം വിരമിക്കാനൊരുങ്ങുന്ന ഫിലിപ് ലാമിനും സാബി അലോൺസോക്കുമുള്ള യാത്രയയപ്പായിരുന്നു. അലിയൻസ് അരീനയിൽ തിങ്ങിനിറഞ്ഞിരുന്ന ചുവന്ന സാഗരത്തെ സാക്ഷിയാക്കി അവസാന മത്സരത്തിൽ ഫ്രീബർഗിനെ 4-1ന് തോൽപിച്ച് ഇരുവർക്കും ടീം ഗംഭീര വിടവാങ്ങൽ മത്സരവുമൊരുക്കി.
ആർയൻ റോബൻ (4ാം മിനിറ്റ്), ആർതുറോ വിദാൽ (73), ഫ്രാങ്ക് റിബറി(91), ജോഷ്വാ കിമ്മിച്ച് (94) എന്നിവരാണ് ഫ്രീബർഗിനെതിരെ ഗോൾ നേടിയത്. ബയേണിനായി 651 മത്സരങ്ങൾ കളിച്ച മധ്യനിരതാരം ഫിലിപ്ലാം 22 ഗോളുകൾ നേടി 15 വർഷങ്ങേളാളം ടീമിെൻറ കിരീട നിർണയത്തിൽ മുഖ്യ പങ്കുവഹിച്ചിരുന്നു. 2014ൽ റയൽ മഡ്രിഡിൽനിന്നും ബയേണിലേക്കെത്തിയ സാബി അേലാൺസോ ടീമിനായി അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.