Posted On
date_range Updated On
date_range ആഴ്സൻ വെങ്ങർ രണ്ട് വർഷം കൂടി തുടരും
ലണ്ടൻ: അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് ആഴ്സനൽ കോച്ച് ആഴ്സൻ വെങ്ങർ ക്ലബുമായി രണ്ടു വർഷം കൂടി കരാറിലൊപ്പിട്ടു. ചെവ്വാഴ്ച ചേർന്ന ക്ലബ് ഭാരവാഹികളുടെ യോഗത്തിലാണ് ആഴ്സന്‍ കരാർ നീട്ടിനൽകാൻ ധാരണയായത്. മാനേജ്മെൻറിെൻറ ആവശ്യം വെങ്ങർ അംഗീകരിക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം ഫോം തുടർന്നതോടെ ആഴ്സനോട് ക്ലബ് വിടാൻ ആരാധകർ കൂട്ടത്തോടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്ലബ് വിടുമോെയന്ന ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ടാണ് ക്ലബ് അധികൃതർ കരാർ നീട്ടിനൽകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.