Posted On
date_range Updated On
date_range ആദ്യ നാലിലെത്താൻ ഇനിയും വിയർക്കണം -വെംഗർ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഇടംപിടിക്കണമെങ്കിൽ ആഴ്സനൽ ഇനിയും വിയർക്കേണ്ടിവരും. പറയുന്നത് വേറെയാരുമല്ല, കുമ്മായവരക്കരികിൽ നിന്ന് കളിയുടെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കോച്ച് ആർസെൻ വെംഗർ തന്നെ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-^1 ന് തോൽപ്പിച്ച് അർസനൽ കുതിക്കുേമ്പാഴാണ് സ്വന്തം ടീമിനെക്കുറിച്ച് വെംഗർ ഇങ്ങനെ പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.