Posted On
date_range Updated On
date_range ആഴ്സനലിനും യുനൈറ്റഡിനും ജയം
ലണ്ടൻ: ഇംഗ്ലണ്ടിൽ ആഴ്സനലിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും ജയം. ആഴ്സനൽ 3-2ന് കാഡിഫിനെ വീഴ്ത്തി. ഷൊദ്റാൻ മുസ്തഫി, ഒബു മെയാങ്ങ്, അലക്സാണ്ടർ ലകസെറ്റ എന്നിവരാണ് ആഴ്സനലിനായി ഗോളടിച്ചത്. ബേൺലിക്കെതിരെ യുനൈറ്റഡ് 2-0ത്തിന് ജയിച്ചപ്പോൾ റൊമേലു ലുകാകു ഇരട്ട ഗോളടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.