Posted On
date_range Updated On
date_range സൗഹൃദ ഫുട്ബാൾ: അർജൻറീന ഇന്ന് ചിലിയെ നേരിടും
ലോസ് ആഞ്ജലസ്: അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ അർജൻറീന ഇന്ന് ചിലിയെ നേരിടും. ലാറ്റിനമേരിക്കൻ ഫുട്ബാൾ ഫെഡറേഷെൻറ വിലക്ക് ലഭിച്ച സൂപ്പർ താരം ലയണൽ മെസ്സി മത്സരത്തിനുണ്ടാവില്ല.
കോപ അമേരിക്ക ടൂർണമെൻറിെൻറ ലൂസേഴ്സ് ഫൈനലിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോൾ 2-1ന് അർജൻറീന ജയം സ്വന്തമാക്കിയിരുന്നു.
മെസ്സിയോടൊപ്പം സെർജിയോ അഗ്യൂറോയും ഇല്ലാത്തതിനാൽ ലോട്ടറോ മാർട്ടിനസായിരിക്കും പൗളോ ഡിബാലയോടൊപ്പം അർജൻറീനയുടെ മുന്നേറ്റനിരയെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.