Posted On
date_range Updated On
date_range ആഴ്സനൽ താരം അലക്സ് ഒാക്സ്ലെയ്്ഡ് ലിവർപൂളിൽ
ലണ്ടൻ: യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ട്രാൻസ്ഫർ വിൻഡോക്ക് വ്യാഴാഴ്ചയോടെ അവസാനമായപ്പോൾ, അവസാന നീക്കവുമായി ലിവർപൂൾ. ആഴ്സനൽ താരം അലക്സാണ്ടർ ഒാക്സ്ലെയ്്ഡിനെ ടീമിലെത്തിച്ചാണ് ലിവർപൂൾ െഞട്ടിച്ചത്. 52 മില്യൺ ഡോളറാണ് (ഏകദേശം 332 കോടി) ട്രാൻസ്ഫർ തുക. കഴിഞ്ഞ ദിവസം ക്ലബിലെത്തിച്ച നബി കീറ്റ കഴിഞ്ഞാൽ ലിവർപൂൾ ചെലവഴിച്ച ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.