ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ്​: ആ​തി​ഥേ​യ​രാ​യ ഇൗ​ജി​പ്​​ത്​ പു​റ​ത്ത്

കൈ​റോ: ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ്​ ക​പ്പി​ൽ​നി​ന്ന്​ ആ​തി​ഥേ​യ​രാ​യ ഇൗ​ജി​പ്​​ത്​ പു​റ​ത്ത്. പ്രീ​ക്വാ​ർ​ട്ട ​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ്​ ഇൗ​ജി​പ്​​തി​നെ വീ​ഴ്​​ത്തി​യ​ത്. സൂ​പ്പ​ർ​താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ ക​ളി​ച്ചി​ട്ടും ആ​തി​ഥേ​യ​ർ​ക്ക്​ സ്​​കോ​ർ ചെ​യ്യാ​നാ​യി​ല്ല. 85ാം മി​നി​റ്റി​ൽ തെം​ബി​ൻ​കോ​സി ലോ​ർ​ച്ചി​ലൂ​ടെ​യാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യം കു​റി​ച്ച​ത്. കാ​മ​റൂ​ണി​നെ 3-2ന്​ ​വീ​ഴ്​​ത്തി നൈ​ജീ​രി​യ​യും ഗി​നി​യെ 3-0ത്തി​ന്​ വീ​ഴ്​​ത്തി അ​ൽ​ജീ​രി​യ​യും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.

Tags:    
News Summary - african nations cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.