Posted On
date_range Updated On
date_range എ.എഫ്.സി കപ്പ്: ബംഗളൂരുവിന് ഇന്ന് ആദ്യ മത്സരം
ബംഗളൂരു: െഎ.എസ്.എല്ലിൽ പുണെയെ തോൽപിച്ച് ഫൈനലിൽ പ്രവേശിച്ചതിെൻറ ആത്മവിശ്വാസത്തിൽ എ.എഫ്.സി കപ്പ് ഗ്രൂപ് പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ബംഗളൂരു ഇന്നിറങ്ങും. സ്വന്തം തട്ടകത്തിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ അബാഹാനി ധാക്ക ലിമിറ്റഡാണ് നീലപ്പടയുടെ എതിരാളികൾ. ഗ്രൂപ് ‘ഇ’യിൽ ഇരുടീമുകൾക്കും പുറമെ കഴിഞ്ഞ സീസണിലെ െഎ ലീഗ് ചാമ്പ്യന്മാരായ െഎസോൾ, മാലദ്വീപ് ഫുട്ബാൾ ക്ലബ് ന്യൂറേഡിയൻറ് എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.