Posted On
date_range Updated On
date_range എ.എഫ്.സി ഏഷ്യൻ കപ്പ്: ഓൺലൈൻ ടിക്കറ്റ് വിൽപന ഇന്നുമുതൽ
കൊച്ചി: 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യു.എ.ഇയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിനുള്ള ഓൺലൈൻ ടിക്കറ്റ് വിൽപന തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കും. www.ticktemsater.ae എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭിക്കും. ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്നു വരെ എട്ടു സ്റ്റേഡിയങ്ങളിലായാണ് മത്സരം. ഗ്രൂപ് എയിൽ യു.എ.ഇ, തായ്ലൻഡ് ബഹ്റൈൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ. 24 ഏഷ്യൻ ടീമുകളും 51 മത്സരങ്ങളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.