ഏഷ്യൻ കപ്പ്​: ജ​പ്പാ​ൻ സെ​മി​യി​ൽ

അ​ൽ​​െ​എ​​ൻ: വി​യ​റ്റ്​​നാ​മി​നെ ഏ​ക​പ​​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ച്​ ഏ​ഷ്യ​ൻ ക​പ്പി​ൽ ജ​പ്പാ ​ൻ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ വീ​ണു​കി​ട്ടി​യ പെ​നാ​ൽ​റ്റി​യി​ലാ​ണ്​ ജ​പ്പാ​ൻ വി​യ​റ്റ്​​നാ​മി​നെ മ​റി​ക​ട​ന്ന​ത്. റി​ട്​​സു ഡോ​വ​ൻ (57) പെ​നാ​ൽ​റ്റി ഉ​ന്നം പി​ഴ​ക്കാ​തെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യും ചെ​യ്​​തു. നാളെ​ ന​ട​ക്കു​ന്ന മ​റ്റു ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളി​ൽ ദ​ക്ഷി​ണ​കൊ​റി​യ ഖ​ത്ത​റി​നെ​യും യു.​എ.​ഇ ആ​സ്​​ട്രേ​ലി​യ​യെ​യും നേ​രി​ടും.
Tags:    
News Summary - afc asian cup japan in semi-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.