എ.​സി മി​ലാ​ന്​ യൂ​റോ​പ്യ​ൻ വി​ല​ക്ക്​

ലോ​സ​ന്നെ: സാ​മ്പ​ത്തി​ക ച​ട്ട​ലം​ഘ​ന​ത്തി​ന്​ ഇ​റ്റാ​ലി​യ​ൻ ക്ല​ബ്​ എ.​സി മി​ലാ​ന്​ യൂ​റോ​പ്യ​ൻ മ​ത്സ​ ര​ങ്ങ​ളി​ൽ വി​ല​ക്ക്. ക​ഴി​ഞ്ഞ മൂ​ന്നു സീ​സ​ണു​ക​ളി​ൽ സാ​മ്പ​ത്തി​ക പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന ്ന്​ ക​ണ്ടെ​ത്തി​യാ​ണ്​ ന​ട​പ​ടി. ഇ​തോ​ടെ, വ​രും സീ​സ​ണി​ലെ യൂ​റോ​പ ലീ​ഗി​ൽ എ.​സി മി​ലാ​ന്​ ക​ളി​ക്കാ​നാ​വി​ല്ല.

യു​വേ​ഫ​യു​ടെ ഉ​ത്ത​ര​വി​നെ കാ​യി​ക ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി ശ​രി​വെ​ച്ചു. വി​ധി​യെ അം​ഗീ​ക​രി​ക്കു​ന്ന​താ​യി എ.​സി മി​ലാ​നും പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - ac milan team banned -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT