Posted On
date_range Updated On
date_range ഇറ്റലിയില്‍ യുവന്‍റസ്
റോം: അധികസമയത്ത് പിറന്ന ഏകഗോളിലൂടെ ഇറ്റാലിയന്‍ കപ്പ് യുവന്‍റസിന്. പകരക്കാരനായിഇറങ്ങിയ അല്‍വാരോ മൊറാറ്റ എക്സ്ട്രാടൈമിലെ 20ാം മിനിറ്റില്‍ നേടിയ ഗോളാണ് എ.സി മിലാനെതിരെ യുവന്‍റസിന് വിജയമൊരുക്കിയത്. ഇതോടെ, സീരി ‘എ’യും ഇറ്റാലിയന്‍ കപ്പും തുടര്‍ച്ചയായി രണ്ടു സീസണില്‍ സ്വന്തമാക്കുന്ന ആദ്യ ക്ളബെന്ന പേരും യുവന്‍റസിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.