Posted On
date_range Updated On
date_range സിദാന്‍ മുംബൈയില്‍
മുംബൈ: ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഫുട്ബാള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ മുംബൈയിലത്തെി. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ കനകയ്യ ഗ്രൂപ്പിന്‍െറ ബ്രാന്‍ഡ് അംബാസഡറാണ് സിദാന്‍.
വെള്ളിയാഴ്ച കനകയ്യ ഗ്രൂപ്പിന്‍െറ ചില പദ്ധതികള്‍ അനാവരണംചെയ്യുന്ന സിദാന്‍, മാധ്യമപ്രവര്‍ത്തകരെ കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.