Posted On
date_range Updated On
date_range പാനമക്കെതിരെ മെസ്സിയിറങ്ങും
സാന്റകാര്ലോ: അടുത്ത മത്സരത്തില്‍ മെസ്സി കളത്തിലിറങ്ങുമെന്ന് കോച്ച് ജെറാര്‍ഡോ മാര്‍ടിനോ. ശനിയാഴ്ച പാനമക്കെതിരെയാണ് മത്സരം. മെസ്സി പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി കാത്തിരിപ്പിലാണെന്ന് മാര്‍ടിനോ പറഞ്ഞു. ടീമിന്‍െറ പ്രകടനത്തില്‍ കോച്ച് സന്തോഷവും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.