Posted On
date_range Updated On
date_range ബൊളീവിയക്കെിരെ പാനമക്ക് അട്ടിമറി ജയം -വിഡിയോ
ഫ്ലോറിഡ: കോപ അമേരിക്ക ഫുട്ബാളില്‍ ബൊളീവിയയെ പാനമ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പാനമയുടെ ജയം. ബ്ലാസ് പെരസിന്റെ ഇരട്ട ഗോളാണ് പാനമയെ വിജയത്തിലെത്തിച്ചത്.
11ാം മിനിട്ടില്‍ പെരസിന്റെ ഗോളിലൂടെ പാനമ ലീഡ് നേടി. രണ്ടാം പകുതിയില്‍ യുവാന്‍ കാര്‍ലോസിലൂടെ ബൊളീവിയ സമനില പിടിച്ചു. എന്നാൽ, 77ാം മിനിട്ടില്‍ പെരസ് ബൊളീവിയൻ വല ചലിപ്പിച്ചതോടെ പാനമ വിജയം ഉറപ്പിച്ചു.
ബോളീവിയക്കെതിരെ വിജയം നേടിയതോടെ കോപ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തിൽ പാനമ ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.