Posted On
date_range Updated On
date_range നാഗ്ജി: ‘പ്രായത്തില്‍ ഏകോപനം വേണം’
വാറ്റ്ഫോഡിന്‍െറ 19കാരന്‍ അലക്സ് യാകൂബിയാക് മുതല്‍ മ്യൂണിക് നായകന്‍ 31കാരന്‍ മൈകല്‍ കൊകൊസിന്‍യാസ്ക് വരെ. നാഗ്ജിക്ക് കിക്കോഫ് കുറിച്ചത് മുതല്‍ പരിശീലകര്‍ക്കും കളിക്കാര്‍ക്കുമിടയില്‍ പ്രായത്തിലെ അസന്തുലിതാവസ്ഥയാണ് വിവാദമാവുന്നത്. അര്‍ജന്‍റീന, പരാനെന്‍സ്, വാറ്റ്ഫോഡ്, നിപ്രൊ തുടങ്ങിയ ടീമുകള്‍ അണ്ടര്‍ 23 താരങ്ങളെ മാത്രം ടീമിലുള്‍പ്പെടുത്തിയപ്പോള്‍ മറ്റുപലരും സീനിയര്‍ ടീമുമായോ, സന്തുലിതമായോ ആണ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.