Posted On
date_range Updated On
date_range സെമി ഉറപ്പിക്കാന്‍ ബ്രസീലുകാര്‍
രണ്ടാം ജയത്തോടെ സെമി ഉറപ്പിക്കാന്‍ ബ്രസീല്‍ ക്ളബ് പരാനെന്‍സ് യുക്രെയ്നില്‍നിന്നുള്ള വോളിന്‍ ലുറ്റ്സ്കിനെതിരെ. ചാമ്പ്യന്‍ഷിപ്പിന്‍െറ ഉദ്ഘാടന മത്സരത്തില്‍ വാറ്റ്ഫോഡ് എഫ്.സിയെ 2-0ത്തിന് തകര്‍ത്ത പരാനെന്‍സ് ജയം ലക്ഷ്യമിട്ടാവും വ്യാഴാഴ്ച കളത്തിലിറങ്ങുന്നത്.
ആദ്യ അങ്കത്തില്‍ റാപിഡ് ബുകറെസ്തിയോട് സമനില വഴങ്ങിയ ലുറ്റ്സ്കിന് സെമി സാധ്യത നിലനിര്‍ത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും പരിഹാരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.