കാണികള്‍ അദ്ഭുതപ്പെടുത്തി –മാര്‍സലോ

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്ബാളിന്‍െറ ആവേശം മത്സരത്തില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അത്ലറ്റികോ പരാനെസ് കോച്ച് മാര്‍സലോ വിഹ്യന. മത്സരം കടുത്തതായിരുന്നെങ്കിലും മുന്നേറ്റനിരയുടെ മികച്ച പ്രകടനമാണ് വിജയത്തിനാധാരം. കാണികളില്‍നിന്ന് ലഭിച്ച പിന്തുണ  അദ്ഭുതപ്പെടുത്തി മാര്‍സലോ പറഞ്ഞു. അടുത്ത കളിയില്‍ മികച്ച തിരിച്ചുവരവ് നടത്തുമെന്ന് വാട്ട്ഫോര്‍ഡ് എഫ്.സി കോച്ച് ഹാരി കെവല്‍ പറഞ്ഞു. മത്സര ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-07 08:23 GMT